HOME
DETAILS

മദ്യ നിരോധനാധികാരം പുനഃസ്ഥാപിക്കണം; മന്ത്രി കെ.ടി ജലീലിന് നിവേദനം നല്‍കി

  
backup
March 27, 2018 | 1:21 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8

 

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയല്‍ 2018ന്റെ ഭാഗമായി ജില്ലയില്‍നിന്നു ശേഖരിച്ച അര ലക്ഷം ഒപ്പുകള്‍ അടങ്ങിയ നിവേദനം മന്ത്രി കെ.ടി ജലീലിനു കൈമാറി.
ജനുവരി 30ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പര്യടനം നടത്തി ഫെബ്രുവരി 23നു സമാപിച്ച ജാഥയിലൂടെയാണ് ഒപ്പുകള്‍ ശേഖരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് കേരളത്തെ മദ്യാലയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ നിവേദക സംഘം പ്രതിഷേധം രേഖപ്പെടുത്തി.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, സിദ്ദീഖ് മൗലവി അയിലക്കാട്, അബ്ദുല്‍ മജീദ് തിരൂര്‍, കേശവന്‍ അരിയല്ലൂര്‍, കുഞ്ഞുമുഹമ്മദ് പരപ്പനങ്ങാടി, റാഫി നിലമ്പൂര്‍, സലാം പറവണ്ണ, ടി.എ ഖാദര്‍, മുജീബ് കോക്കൂര്‍, പി.ഐ മുജീബ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  3 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  3 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  3 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago