HOME
DETAILS
MAL
സ്വാഗതസംഘ യോഗം ഇന്ന്
backup
June 03 2016 | 20:06 PM
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വിശുദ്ധ റമദാനില്‍ കോഴിക്കോട് നടത്തുന്ന പ്രഭാഷണത്തിന്റെ സ്വാഗതസംഘം യോഗം ഇന്ന് ഉച്ചക്ക് 1.30ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കണ്‍വീനര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."