HOME
DETAILS
MAL
കാമറക്കുറിപ്പുകള്
backup
June 05 2016 | 07:06 AM
മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടി യാചിക്കുന്നതിനെക്കാള്‍ അധ്വാനിച്ച് ജീവിതം കണ്ടെത്തുന്നത് തന്നെയാണ് അന്തസ്സ്. പ്രായത്തിന്റെ അവശതക്കിടയിലും മാമ്പഴം വില്ക്കാന് തെരുവിലിറങ്ങിയത് അതുകൊണ്ടാണ്. ചെറിയൊരു തണലുകിട്ടിയാല് ആയി എന്നു വിചാരിച്ച് മതിലിനോട് ചാരിനിന്നു മാമ്പഴം വില്‍ക്കുന്ന വൃദ്ധ. തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."