HOME
DETAILS
MAL
ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി
backup
January 05 2019 | 13:01 PM
റാന്നി: ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്.
ജില്ലാ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്‍പ്രകാരമാണ് കലക്ടറുടെ ഉത്തരവ്. റിപ്പോര്‍ട്ടിന് ജില്ലാ മജിസ്‌ട്രേറ്റുമാരും അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."