HOME
DETAILS
MAL
മരം കടപുഴകി പെട്രോള്‍ പമ്പ് തകര്‍ന്നു
backup
June 10 2016 | 20:06 PM
ഗൂഡല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും നാടുകാണിയില്‍ മരംകടപുഴകി പെട്രോള്‍ പമ്പിന് മുകളിലേക്ക് വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ ഉച്ചക്ക് 2.30ആണ് സംഭവം. സമീപത്തെ ഭീമന്‍ മരം കടപുഴകി പമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. പമ്പിന് കേടുപാടുകള്‍ സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."