HOME
DETAILS
MAL
ജില്ലയില്‍ നാളെ വൈദ്യുതി നിയന്ത്രണം
backup
June 10 2016 | 21:06 PM
കാസര്‍കോട്: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."