HOME
DETAILS
MAL
കല്ലാര്‍കുട്ടി ടൗണ്‍ സംരക്ഷിക്കണം
backup
June 10 2016 | 22:06 PM
അടിമാലി: നിര്‍ദിഷ്ട അടിമാലി - കുമളി ദേശീയപാത നിര്‍മ്മാണം നടക്കുമ്പോള്‍ കല്ലാര്‍കുട്ടി ടൗണ്‍ സംരക്ഷിക്കണമെന്ന് സി പി എം കല്ലാര്‍കുട്ടി ലോക്കല്‍ കമ്മിറ്റി ആവശ്യപെട്ടു. പാത വീതികൂട്ടല്‍ അടക്കം നടക്കുമ്പോള്‍ ടൗണിലെ ഭൂരിപക്ഷം കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ച് നീക്കേണ്ടി വരും. ഇത് വര്‍ഷങ്ങളായി കച്ചവടം നടത്തി വരുന്നവരെ സാരമായി ബാധിക്കും. ഇതിന് പകരമായി കത്തിപ്പാറ ജംഗ്ഷനില്‍ നിന്നും പനംകൂട്ടി റോഡുമായി ബന്ധിപ്പിക്കുന്ന സമാന്തര റോഡ് ഉപയോഗിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."