HOME
DETAILS
MAL
സഊദിയിലേക്ക് വിടാനൊരുങ്ങിയ മിസൈല്‍ പൊട്ടിത്തെറിച്ച് 15 ഹൂത്തികള്‍ കൊല്ലപ്പെട്ടു
backup
January 10 2019 | 15:01 PM
ജിദ്ദ: യമന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് സഊദിയിലേക്ക് തൊടുത്ത് വിടാനിരുന്ന ബാലിസ്റ്റിക് മിസൈല്‍ പൊട്ടിത്തെറിച്ച് 15 ഹൂത്തികള്‍ കൊല്ലപ്പെട്ടു.സആദ പ്രൊവിന്‍സില്‍ അല്‍ ത്വയാര്‍ ഡിസ്റ്റ്രിക്കില്‍ വെച്ചാണു സംഭവം നടന്നത്. സഊദിയിലെ അല്‍ അറബിയ ചാനലാണു ഈ വാര്‍ത്ത പുറത്ത് വിട്ടത്.
അതേ സമയം യമനില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണു. യു എന്‍ പ്രതിനിധി നിലവിലെ യമനി പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."