HOME
DETAILS
MAL
ഖനി അപകടം: തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു
backup
January 20 2019 | 20:01 PM
ഷില്ലോങ്: മേഘാലയയിലെ ഖനി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഒടുവില്‍ നാവിക സേനയും ഉപേക്ഷിച്ചു. 15 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. അന്വേഷണത്തിനിടയില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പുറത്തെത്തിക്കുകഅസാധ്യമായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവരെല്ലാം മരിച്ചിരിക്കാമെന്ന നിഗമനത്തില്‍ നാവിക സേന ശ്രമം ഉപേക്ഷിച്ചത്. ഈസ്റ്റ് ജെയ്ന്തിയാ ഹില്‍ ജില്ലയിലെ അനധികൃത ഖനിയിലാണ് 15 തൊഴിലാളികള്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."