HOME
DETAILS

യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം റദ്ദാക്കി

  
backup
February 24, 2020 | 6:45 PM

%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87-2

 

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ഇന്ത്യയുടെ ജംമ്പോ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കി.
ഇന്നലെ വൈകിട്ട് 5.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പടെ 400ലേറെ പേരാണ് വിമാനത്തില്‍ പോകാനായി ഉണ്ടായിരുന്നത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചിന് തന്നെ യാത്രക്കാരെ വിമാനത്തില്‍ കയറ്റി.
വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടയിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  a month ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  a month ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  a month ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  a month ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  a month ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  a month ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a month ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  a month ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a month ago