HOME
DETAILS
MAL
മൈലാപ്പൂര് ബോംബ് സ്ഫോടനം:അന്വേഷണം വഴിമുട്ടിയെന്ന്
backup
March 04 2017 | 20:03 PM
കൊല്ലം: മൈലാപ്പൂര് കല്ല്യാണവീട് കേന്ദ്രമാക്കി ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന് തൃക്കോവില്‍വട്ടത്ത് ചേര്‍ന്ന കെ.പി.സി.സി.ന്യൂനപക്ഷ വകുപ്പ് യോഗം ആരോപിച്ചു. ബോംബ് ഉണ്ടാക്കിയവരേയും സ്ഥാപിച്ചവരേയും ഇതുവരെയും അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ദുരൂഹതകള്‍ തുടരുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ ചെയര്മാന് നവാസ് റഷാദി ഉദ്ഘാടനം ചെയ്തു. തോപ്പില്‍ റിയാസ് അധ്യക്ഷനായി. ജി.കൊച്ചുമ്മന്‍, കരിക്കോട് ഷറഫ്, സജീബ് എസ്.പോച്ചയില്‍, ഷെമീര്‍ സിമ്പിള്‍, കൗശിക് എം.ദാസ്, നിസ്സാമുദ്ദീന്‍ മുസ്ലിയാര്, നജീം, നാസര്‍, പേരയം വിനോദ്, ഫൈസല്‍ ഇടശ്ശേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."