HOME
DETAILS
MAL
നിര്‍ഭയ കേസ്: പവന് ഗുപ്തയുടെ ദയാഹരജി തള്ളി
backup
March 02 2020 | 10:03 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന് ഗുപ്ത സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ദയാഹരജി സമര്‍പ്പിച്ചിരുന്നത്.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ദയാഹരജി സമര്‍പ്പിക്കാന്‍ ബാക്കിയുണ്ടായിരുന്നത് പവന്‍കുമാര്‍ ഗുപ്ത മാത്രമായിരുന്നു. മറ്റുള്ളവരുട െദയാഹരജികള് രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റേണ്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."