HOME
DETAILS
MAL
അവാര്‍ഡ് വിതരണം
backup
June 16 2016 | 23:06 PM
പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ കുട്ടികളെ ഗ്രാമപഞ്ചായത്ത് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ കുട്ടികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ ശനിയാഴ്ച 3ന് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റിനെയോ വാര്‍ഡ് മെമ്പര്‍മാരെയോ ഏല്‍പ്പിക്കണം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."