HOME
DETAILS
MAL
തമിഴ്‌നാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ ഇളവ് അനുവദിച്ച വാഹനങ്ങള്‍
backup
March 20 2020 | 19:03 PM
തമിഴ്‌നാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ വരുന്ന 31വരെ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ഇളവ് അനുവദിച്ചവ.
1. അത്യാവശ്യ സാധനങ്ങള്‍ ആയ പാല് , പെട്രോള്‍ ഡീസല്‍, പച്ചക്കറികള്‍ , ആംബുലന്‍സ്, ഗ്യാസ് സിലിണ്ടര്‍, കൊണ്ടുവരുന്ന വാഹനങ്ങള്‍.
2. മറ്റ് ചരക്ക് വാഹനങ്ങള്‍
3. മാറ്റിവെക്കാന്‍ സാധിക്കാത്ത തരം സംഭവങ്ങളില്‍ പങ്കെടുക്കാന്‍ ഉള്ളവര്‍ സഞ്ചരിക്കുന്ന ലഘു വാഹനങ്ങള്‍. ( മരണം തുടങ്ങിയവ)
3. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം കുറഞ്ഞ അളവില്‍ , അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന സര്‍ക്കാര്‍ ബസ്സുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."