HOME
DETAILS

അഡ്വാന്‍സല്ല; ക്ഷേമ പെന്‍ഷനുകളുടെ കുടിശികയാണ് കൊടുത്തുതീര്‍ക്കേണ്ടത്: യു.ഡി.എഫ്

  
backup
March 21, 2020 | 5:10 AM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: അഡ്വാന്‍സല്ല, ആറുമാസമായുള്ള ക്ഷേമപെന്‍ഷനുകളുടെ കുടിശികയാണ് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ടതെന്ന് യു.ഡി.എഫ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും വിവാദത്തിനില്ലെന്നും യു.ഡി.എഫ് യോഗത്തിനുശേഷം കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ വരെയുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ് കൊടുത്തുതീര്‍ത്തിട്ടുള്ളത്. ഈ മാസത്തേത് ഉള്‍പ്പെടെ ആറുമാസത്തെ കുടിശിക ഇപ്പോഴുണ്ട്. കുടിശികയില്‍നിന്ന് രണ്ടുമാസത്തേത് കൊടുക്കുമ്പോള്‍ എങ്ങനെയാണ് അഡ്വാന്‍സ് ആകുന്നത്. ആറുമാസത്തെ കുടിശിക തീര്‍ത്തുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.
ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബാറുകളും ബിവറേജസ് ഔട്‌ലറ്റുകളും താല്‍ക്കാലികമായി അടച്ചിടണം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ മാന്ദ്യം അതിജീവിക്കാന്‍ ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകണം. കൊവിഡ് ഭീതി കാരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സര്‍വകലാശാല പരീക്ഷകള്‍ എഴുതാന്‍ കഴിയാതെപോയവര്‍ക്ക് മറ്റൊരു അവസരംകൂടി നല്‍കണമെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago