HOME
DETAILS

അഞ്ച് റോഹിങ്ക്യകളെ കൂടി ഇന്ത്യ നാടു കടത്തി

  
backup
February 05, 2019 | 7:58 AM

national-five-rohingyas-deported-to-myanmar-from-assam

ന്യൂഡല്‍ഹി: അഞ്ച് റോഹിങ്ക്യകളെ കൂടി ഇന്ത്യ നാടു കടത്തി. ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് നാടുകടത്തിയത്. മുഹമ്മദ് അയാസ്, മുഹമ്മദ് റിയാസ്, അഹമദ് ഹുസൈന്‍, ത്വയ്യിബ ഖാത്തൂന്‍, ആസിദ ബീഗം എന്നിവരാണ് നടാു കടത്തപ്പെട്ടത്. ജനുവരി രണ്ടിന് മണിപ്പൂര്‍ അതിര്‍ത്തി വഴി ഇവരെ മ്യാന്‍മാറര്‍ അധികൃതര്‍ക്ക് കൈമാറിയതായി പൊലിസ് അറിയിച്ചു.

രേഖകളൊന്നും കൈവശമില്ലാതെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ തടവിലായിരുന്നു ഇവരെന്ന് അസം എ.ഡി.ജിപി ഭാസ്‌കര്‍ ജ്യോതി മഹാന്ത പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ ഏഴു റോഹിങ്ക്യകളെ സര്‍ക്കാര്‍ നാടുകടത്തിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് എത്തുന്നവരെ തിരിച്ചയക്കുകയാണ് ചെയ്തതെന്നായിരുന്നു അന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മാറിലേക്ക് കുടിയേറിയ മുസ്‌ലിം വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാരാണ് റോഹിങ്ക്യന്‍ ജനത. മ്യാന്‍മാറില്‍ ഇവര്‍ക്ക് പൗര്വതമോ ഭൂവുടമസ്ഥാവകാശമോ സഞ്ചാര സ്വാതന്ത്ര്യമോ ഇല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  8 days ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  8 days ago
No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  8 days ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  8 days ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  8 days ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  8 days ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  8 days ago
No Image

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട  അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

Kerala
  •  8 days ago
No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  8 days ago