HOME
DETAILS

സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ സ്ഥലം മുടക്കികളായി മഴവെള്ള സംഭരണികള്‍

  
backup
March 08 2017 | 22:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

കുറ്റ്യാടി: വേനല്‍ക്കാലത്തെ കടുത്ത ജലക്ഷാമത്തിനു പരിഹാരമായി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ സ്ഥലം മുടക്കികളാവുന്നു. വര്‍ഷകാലത്തു പാഴായിപ്പോകുന്ന മഴവെള്ളം വലിയ സംഭരണ ടാങ്കുകളില്‍ ശേഖരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഇവ നിര്‍മിച്ചത്. വിവിധ സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ ഒരു പ്രയോജനവുമില്ലാതെ കാടു മൂടികിടക്കുകായാണിവ.
ഒരു മഴവെള്ള സംഭരണിക്ക് അന്‍പതിനായിരത്തിലേറെ രൂപ ചെലവ് വരും. ഇത്തരത്തിലുള്ള നിരവധി മഴവെള്ള സംഭരണികളാണ് കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ ഉപയോഗശൂന്യമായിക്കിടക്കുന്നത്.
നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയും കാരണം ഒരിക്കല്‍പോലും ഇവ ഉപയോഗയോഗ്യമായിട്ടില്ല.
ചോര്‍ന്നൊലിച്ചും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്ന മഴവെള്ള സംഭരണികള്‍ മൂലം മുടങ്ങിയത് മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ട ലക്ഷങ്ങളാണ്. ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഏറെ പ്രയോജനപ്രദമാവുമായിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിലിന്റെ ചിത്രങ്ങൾ പുറത്ത്; വരുന്നു കുതിക്കുന്ന ആഡംബര നൗക

uae
  •  16 days ago
No Image

ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ 'വധഭീഷണി' പരാമർശം: ബിജെപി വക്താവ് പ്രിന്റു മഹാദേവ് പൊലിസിൽ കീഴടങ്ങി

Kerala
  •  16 days ago
No Image

വാട്‌സാപ്പ് വഴി അധിക്ഷേപിച്ചു; പരാതിക്കാരന് 10,000 ദിർഹം നൽകാൻ യുവതിയോട് അബൂദബി കോടതി

uae
  •  16 days ago
No Image

ഒക്ടോബർ 1 മുതൽ ബാങ്കിങ്, റെയിൽവേ, പെൻഷൻ, പോസ്റ്റൽ സേവനങ്ങളിൽ മാറ്റങ്ങൾ വരുന്നു; പുതിയ നിയമങ്ങൾ അറിയാം

National
  •  16 days ago
No Image

ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ 7.42 കോടി പേര്‍

National
  •  16 days ago
No Image

ആറാം ക്ലാസുകാരിയെ വാട്സ്ആപ്പിൽ വിൽപ്പനയ്ക്ക് വെച്ച സംഭവം; കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ പൊലിസ്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  16 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി ഏത് ചുമതല വഹിക്കാനും തങ്ങൾ തയ്യാര്‍: ഖത്തര്‍

qatar
  •  16 days ago
No Image

ലേഡീസ് കംപാർട്ട്‌മെന്റിൽ അതിക്രമം; ജനലിൽ പിടിച്ച് അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

crime
  •  16 days ago
No Image

വാക്കുതർക്കത്തെ തുടർന്ന് ലോഡ്ജിൽ കാമുകനെ കുത്തിക്കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലിസിൽ കീഴടങ്ങി

crime
  •  16 days ago
No Image

ആരാധനാലയങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടു; പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്ത് പൊലിസ്

Kuwait
  •  16 days ago