HOME
DETAILS

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: പി.പി.എ കരീം

  
backup
May 12, 2018 | 6:17 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-2

 

കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ എസ്.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫിസറുമായ എം.എ കരീം. ജില്ലാ എസ്.ടി.യു ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു.സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റുമായ പി.പി.എ കരീം യോഗം ഉദ്ഘാടനം ചെയ്തു. പി.വി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായി പി.വി കുഞ്ഞുമുഹമ്മദ് (പ്രസി), സി മുഹമ്മദ് ഇസ്മായില്‍ (വര്‍.പ്രസി), ടി ഹംസ, എ.പി ഹമീദ്, പാറക്ക മമ്മൂട്ടി, തൈത്തൊടി ഇബ്രാഹിം, കെ. അബ്ദുറഹിമാന്‍, ആയങ്കി അബ്ദുറഹിമാന്‍, എ. ദേവകി (വൈ.പ്രസി), സി. മൊയ്തീന്‍കുട്ടി (ജന.സെക്ര), സി. മമ്മി, ഇ. അബ്ദുറഹിമാന്‍, നാസര്‍ പട്ടത്ത്, ഇ. ബഷീര്‍, കെ.ടി സുബൈര്‍, പടയന്‍ ഇബ്രാഹിം (ജോ.സെക്ര), അബ്ദുല്ല മാടക്കര (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  17 hours ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  18 hours ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  19 hours ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  19 hours ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  19 hours ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  19 hours ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  19 hours ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  19 hours ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  20 hours ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  20 hours ago