HOME
DETAILS

സ്‌പെക്ട്രം ജോബ് ഫെയര്‍: തൊഴില്‍ ലഭിച്ചത് 748 പേര്‍ക്ക്

  
backup
March 21, 2017 | 4:39 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%ac%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d


കോഴിക്കോട്: ഐ.ടി.ഐ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി കോഴിക്കോട്ട് ഗവ.ഐ.ടി.ഐയില്‍ തൊഴില്‍മേള സംഘടിപ്പിച്ചു.
ജോബ്‌ഫെയര്‍ സ്‌പെക്ട്രം 2017 എന്ന പേരില്‍ നടന്ന പരിപാടിയില്‍ 43 സ്ഥാപനങ്ങളിലായി 748 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നായി 1438 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത മേള എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വ്യാവസായിക പരിശീലന വകുപ്പ് അഡിഷണല്‍ ഡയരക്ടര്‍ പി.കെ മാധവന്‍, തൊഴില്‍ വകുപ്പുമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ. സലിം വ്യാവസായിക പരിശീലന വകുപ്പിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചു.
കണ്ണൂര്‍ റീജിനല്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആര്‍. രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. രതീദേവി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago