HOME
DETAILS

ലാമിയര്‍ സി.സി കാലിക്കറ്റിനും, ലാന്‍-ഡെക്ക് അക്കാദമി തൃശ്ശൂരിനും വിജയം

  
backup
March 25, 2017 | 8:51 PM

%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d



പെരിന്തല്‍മണ്ണ: ഏഴാമത്  കെ.വി.ആര്‍ മാരുതി പ്രസിഡന്‍സ് ട്രോഫി ഓള്‍ കേരള ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാമിയര്‍ ക്രിക്കറ്റ് ക്ലബ് ഉല്‍ഭവ് സി.സി ക്രിക്കറ്റ് ക്ലബ് തൃശ്ശൂരിനെ 65 റണ്‍സുകള്‍ക്കും, ഉച്ചക്ക് ശേഷം നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍  ലാന്‍-ഡെക്ക് ക്രിക്കറ്റ് അക്കാദമി തൃശ്ശൂര്‍ 9 വിക്കറ്റുകള്‍ക്ക്  ലോര്‍ഡ്‌സ് ക്രിക്കറ്റ് അക്കാദമി മലപ്പുറത്തെയുംപരാജയപ്പെടുത്തി.
ഇരു ടീമുകളും സെമി-ഫൈനലിലേക്ക് പ്രവേശിച്ചു.
രാവിലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് ലാമിയര്‍ സി.സിയെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഉല്‍ഭവ് സി.സി തൃശ്ശൂര്‍ 17.1 ഓവറില്‍ ലക്ഷ്യ സ്‌കോറിന് 65 റണ്‍സകലെ എല്ലാവരും പുറത്തായി.
ലാമിയറിന്റെ  രാഹുല്‍ സി 56 റണ്‍സും, ഫാബിദ് ഫാറൂഖ് പുറത്താകാതെ 37 റണ്‍സും നേടി.  ഉച്ചക്ക് ശേഷം നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് അക്കാദമി മലപ്പുറം തകര്‍ന്നടിഞ്ഞു.
16.4 ഓവറില്‍ എല്ലാവരും പുറത്തായി. 49 റണ്‍സാണ് അവര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ലാന്‍-ഡെക്ക് ക്രിക്കറ്റ് അക്കാദമി തൃശ്ശൂരിന് വിജയത്തിലെത്താന്‍ അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല 3.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്ത് അവര്‍  ലോര്‍ഡിസിനെ കീഴടക്കി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  a month ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  a month ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  a month ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  a month ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  a month ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  a month ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  a month ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  a month ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  a month ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  a month ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a month ago