HOME
DETAILS
MAL
എ.ഇ.ഒ ഓഫിസ് ഹെല്‍ത്ത് ക്യാംപിലേക്ക് മാറ്റുന്നു
backup
June 30 2016 | 05:06 AM
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ചെവിടിപ്പേട്ടയില്‍ പ്രവൃത്തിക്കുന്ന എ.ഇ.ഒ ഓഫിസ് ഹെല്‍ത്ത് ക്യാമ്പിലേക്ക് മാറ്റുന്നു. നിലവില്‍ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ മാസം 3000 രൂപ വാടകക്കാണ് പ്രവൃത്തിക്കുന്നത്. ഈ വര്‍ഷം 33,000 രൂപ വാടക ആവശ്യപ്പെട്ടതോടെയാണ് ഓഫീസ് ഹെല്‍ത്ത് ക്യാമ്പിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."