HOME
DETAILS
MAL
കേരള തീരത്ത് ന്യൂനമര്‍ദം; കടല്‍ക്ഷോഭത്തിന് സാധ്യത
backup
May 27 2018 | 09:05 AM
തിരുവനന്തപുരം: കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."