HOME
DETAILS
MAL
ധവളപത്രമല്ല, കരിമ്പത്രികയെന്ന് മാണി
backup
June 30 2016 | 09:06 AM
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത് കരിമ്പത്രികയെന്ന് കെ.എം.മാണി. അതു ധവളപത്രമല്ല. കേരളത്തിന്റെ ധനസ്ഥിതിയെ വസ്തുതാപരമായി വിലയിരുത്തുന്ന റിപ്പോര്‍ട്ടല്ല ധനമന്ത്രി അവതരിപ്പിച്ചതെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."