HOME
DETAILS

അശ്അരി പരീക്ഷാഫലം പ്രഖ്യാപിച്ചു

  
backup
May 28, 2018 | 2:04 AM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af


മടവൂര്‍: സി.എം മഖാം ശരീഫ് ജാമിഅ അശ്അരിയ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് അശ്അരി കോളജുകളിലെ പരീക്ഷാഫലം കോഡിനേഷന്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. 2017-18 അധ്യയന വര്‍ഷത്തെ മൗലവി ഫാസില്‍ അശ്അരി പരീക്ഷയില്‍ മുഹമ്മദലി ജൗഹര്‍ എടവണ്ണപ്പാറ ഒന്നാംറാങ്കും, സുഹൈല്‍ ചേലക്കാട് രണ്ടാംറാങ്കും ഫൈസല്‍ ഊര്‍പ്പള്ളി മൂന്നാംറാങ്കും കരസ്ഥമാക്കി.
ഡിഗ്രി തലത്തില്‍ നടന്ന പൊതുപരീക്ഷയില്‍ ജാമിഅ അശ്അരിയ്യയിലെ ഹസീബ് കൂടരഞ്ഞി, ഉബൈദ് കുമ്മങ്കോട്, ജലീല്‍ കത്തറമ്മല്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നടന്ന പൊതുപരീക്ഷയില്‍ ജാമിഅ അശ്അരിയ്യയിലെ മുഹമ്മദ് സ്വലാഹ് എടവണ്ണപ്പാറ ഒന്നാംറാങ്കും, മുനവ്വിര്‍ അലി ഓമാനൂര്‍ രണ്ടാംറാങ്കും, അഫ്‌നാന്‍ കൊളത്തറ മൂന്നാംറാങ്കും കരസ്ഥമാക്കി.
കോഡിനേഷന്‍ വൈസ് ചെയര്‍മാന്‍ മൂത്താട്ട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പരീക്ഷ ബോര്‍ഡ് കണ്‍വീനര്‍മാരായ ഇ. അഹമ്മദ് കുട്ടി ഫൈസി വെണ്ണക്കോട്, ടി.പി.സി മുഹമ്മദ് കോയ ഫൈസി മടവൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുസ്സലാം ഫൈസി ഒളവണ്ണ, ഹനീഫ ഫൈസി മഞ്ചേരി സംബന്ധിച്ചു. പരീക്ഷാഫലങ്ങളും മറ്റു വിവരങ്ങളും ംംം.രാാഷമാശമമവെമൃശ്യമ.രീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  a month ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  a month ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  a month ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  a month ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  a month ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  a month ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  a month ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  a month ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago