HOME
DETAILS

കെ.എസ്.ഇ.ബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

  
backup
March 27, 2017 | 9:39 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5


നെടുമങ്ങാട്: കെ.എസ്.ഇ.ബി ജീവനക്കാരന്‍  ജോലിക്കിടെ  വൈദ്യുതാഘാതമേറ്റ് മരിച്ചു. വെളളനാട് കെ.എസ്.ഇ.ബി ഓഫിസില്‍ മസ്ദൂറായി ജോലി നോക്കുന്ന  വെള്ളനാട് കമ്പനി മുക്ക് കാവും കൂഴി പ്‌ളാവിള വീട്ടില്‍ സോമന്റെ മകന്‍ സജി (41) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു  സംഭവം. നെടുമാനൂര്‍ ഒരു സ്വകാര്യ വ്യക്തിയുടെഭൂമിയില്‍ നിന്ന ആഞ്ഞിലിമരം മുറിക്കുന്നതിനായി ലൈന്‍ താഴ്ത്തികെട്ടുന്നതിനായി ഊരിയ ഫ്യൂസ് മാറിപ്പോയതാണ് സജിയുടെ ദാരുണ അന്ത്യത്തിന് കാരണമായത്.ഫ്യൂസ് മാറിയതറിയാതെ സജി വൈദ്യുതകമ്പിയില്‍ പിടിയ്ക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റസജീയെ വെള്ളനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഭാര്യ സിന്ധു മക്കള്‍: കാവ്യ ആര്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago