HOME
DETAILS

അഞ്ചരക്കണ്ടി ടൗണിലെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല

  
backup
May 28, 2018 | 6:25 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8


അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. മട്ടന്നുര്‍ റോഡിലുളള ബസ്് സ്റ്റാന്‍ഡില്‍ കയറുന്നത് ഒഴിവാക്കാനാണ് സ്വകാരൃ ബസുകളുടെ ശ്രമം.
ഇതു ചിലപ്പോള്‍ വാക്കേറ്റങ്ങള്‍ക്കും കാരണമാവുന്നുണ്ട്. ഗതാഗത സ്തംഭനം ഇല്ലാതാക്കാന്‍ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം ഫലപ്രദമായില്ല. ജംഗ്ഷനില്‍ തന്നെ ബസുകള്‍ നിര്‍ത്തിയിടുന്നുണ്ട്. തലശ്ശേരി റോഡിലാണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോ പാര്‍ക്കിംഗ് നിലവിലെ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റാനുള്ള നടപടികളൊന്നും നടന്നില്ല.
നാലു ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളെത്തുമ്പോള്‍ കടന്നുപോവാന്‍ വഴിയില്ല. സ്ഥല പരിമിതി പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നു. അനുയോജൃമായ സ്ഥലം കണ്ടെത്തി വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. മാലിനൃ പ്രശ്‌നത്തിനും പരിഹാരമില്ല. ഓടകളിലെ മാലിനൃം മഴയില്‍ റോഡില്‍ പരക്കുന്നത് യാത്ര തടസമുണ്ടാക്കുന്നു. മികച്ച വാണിജൃകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ അടിസ്ഥാന സൗകരൃങ്ങളൊന്നുമില്ല.
അഞ്ചരക്കണ്ടി രജിസ്ട്രാഫിസ്,മെഡിക്കല്‍ കോളജ്, തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണുര്‍ വിമാന താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ അഞ്ചരക്കണ്ടി വഴിയുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കാരൃമായ വര്‍ധനയുണ്ടാവും അഞ്ചരക്കണ്ടി ടൗണിന്റെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന് ആവശൃമുയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  10 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  10 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  10 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  10 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  10 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  10 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  10 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  10 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  10 days ago