HOME
DETAILS

ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

  
backup
May 28, 2018 | 6:30 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


കാസര്‍കോട്: ട്രെയിനില്‍ ഉപേക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെത്തി. മംഗളൂരു-ചെന്നൈ മെയിലിലെ (12602) പിറകിലെ ജനറല്‍ കോച്ചില്‍ നിന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം കഞ്ചാവ്-പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്. രണ്ട് ട്രോളിബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
ആര്‍.പി.എഫ്, എക്‌സൈസ്, ഇന്റലിജന്‍സ് കാസര്‍കോട് എന്നിവയുടെ സംയുക്ത പരിശോധനയാണ് ട്രെയിനില്‍ നടന്നത്. മംഗളൂരു ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ പി. ഫിറോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സി.പി സുരേഷ്, പി. അനില്‍, വി.വി സഞ്ജയ്കുമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ വിനയരാജ്, വി.ഡി സന്തോഷ്, വി. സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അതേസമയം ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല. പരിശോധന മണത്തറിഞ്ഞ പ്രതികള്‍ ബാഗ് ഉപേക്ഷിച്ച് സ്ഥലം വിട്ടതായാണ് സംശയിക്കുന്നത്. രണ്ടു ലക്ഷം രൂപയോളം വിലവരുന്നതാണ് കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago