HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു
backup
June 01 2018 | 06:06 AM
മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. യവത്മാല്‍ ജില്ലയിലെ അര്‍ണിയിലാണ് അപകടം.
ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."