HOME
DETAILS

ലെബനോനിലെ ഫിലിപ്പൈൻസ് അംബാസിഡർ കോവിഡ്-19 വൈറസ് ബാധയേറ്റു മരിച്ചു

  
backup
April 02, 2020 | 8:35 AM

philippine-ambassador-to-lebanon-dies-of-coronavirus

    ബൈറൂത്: ലെബനോനിലെ ഫിലിപ്പൈൻസ് അംബാസിഡർ ബെർണാർഡിറ്റ കറ്റല്ല കോവിഡ്-19 വൈറസ് ബാധയേറ്റു മരിച്ചു. ഫിലിപ്പൈൻസ് വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ ബൈറൂത്ത് ആശുപത്രീയിൽ വെച്ചായിരുന്നു അന്ത്യം. 62 കാരിയായ ബെർണാർഡിറ്റ കറ്റല്ല 27 വർഷമായി ഫിലിപ്പൈൻ വിദേശ കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു. അംബാസിഡറുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപെപടുത്തുന്നതായി ഫിലിപ്പൈൻസ് വിദേശ കാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. 2019 ഡിസംബർ മുതൽ ലെബനോനിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതത്തിലായ ആയിരക്കണക്കിന് ഫിലിപ്പൈൻ സ്വദേശികൾക്ക് വേണ്ട സഹായം ചെയ്യുന്നതിൽ ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ലെബനോനിൽ 479 വൈറസ് ബാധയാണ് സ്ഥിരീകരിക്കപ്പെട്ടത്. 14 പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago