HOME
DETAILS

പണിമുടക്ക് ദിവസം ഡ്രൈവേഴ്‌സ് കിണര്‍ വൃത്തിയാക്കി മാതൃകയായി

  
backup
March 31, 2017 | 7:09 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b5%87%e0%b4%b4


കാഞ്ഞാണി: കത്തുന്ന വേനലിലെ വാഹന പണിമുടക്ക് ദിവസം ഡ്രൈവേഴ്‌സ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണര്‍ വൃത്തിയാക്കി മാതൃകയായി. പെരിങ്ങോട്ടുക്കര സാരഥിസംഘടനയിലെ ഡ്രൈവേഴ്‌സാണ് താന്ന്യം പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ കെ.കെ മേനോന്‍ ഷെഡ് സെന്ററില്‍ കഴിഞ്ഞ 25 വര്‍ഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന കല്‍ കിണര്‍ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കിയത്.
സംഘടനയുടെ സെക്രട്ടറി സുനില്‍ പാറമ്പിലിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഡ്രൈവര്‍മാരാണ് രാവിലെ മുതല്‍ തുടങ്ങിയ വൃത്തിയാക്കല്‍ യജ്ഞം നടത്തിയത്. ഒരു കാലഘട്ടത്തില്‍ സമീപത്തെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ഏക ആശ്രയം ഈ കിണര്‍ ആയിരുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള പഞ്ചായത്ത് കിണറായിരുന്നു ഇതെന്ന് വാര്‍ഡ് മെമ്പര്‍ മീന സുനില്‍ പറഞ്ഞു. പ്രധാന സെന്ററില്‍ നിലനില്‍ക്കുന്ന ഈ കിണര്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്താല്‍ മോഡിയും ആഴവും കൂട്ടി ഫലപ്രദ്ധമായി പ്രയോജനപ്പെടുത്തുമെന്നും മെമ്പര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago