HOME
DETAILS

അന്‍വരിയ്യ അറബിക് കോളജ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  
backup
June 03, 2018 | 10:58 PM

%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d


പൊട്ടച്ചിറ: അന്‍വരിയ്യ അറബിക് കോളജ് മുതവ്വല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുതവ്വല്‍ ദ്വിവര്‍ഷ കോഴ്‌സില്‍ പാലക്കാട് ജില്ലയിലെ ചിതലി സ്വദേശി എഫ് നൂര്‍ മുഹമ്മദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. മുന്നൂര്‍ക്കോട് സ്വദേശി കെ.വി നൗഷാദ് രണ്ടാം റാങ്കും പൊട്ടച്ചിറ സ്വദേശി എം ആസിഫലി മൂന്നാം റാങ്കും നേടി.
ഏകവര്‍ഷ കോഴ്‌സില്‍ ടി.കെ ശിഹാബുദ്ദീന്‍ നെടുങ്ങോട്ടൂര്‍ ഒന്നാം റാങ്കും ടി. മുഹമ്മദ് ഷിബില്‍ ചോളോട് രണ്ടാം റാങ്കും കെ. മുഹമ്മദ് അബൂത്വാഹിര്‍ ഓങ്ങല്ലൂര്‍ മുന്നാം റാങ്കും നേടി. റാങ്ക് ജേതാക്കളെ കോളജ് പ്രിന്‍സിപ്പല്‍ സി.ടി യൂസുഫ് മുസ്‌ലിയാര്‍ അഭിനന്ദിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മുതവ്വല്‍ കോഴ്‌സുകളിലേക്ക് അര്‍ഹരായവര്‍ ജൂണ്‍ 20നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ജൂണ്‍ 26 ന് കോളജില്‍ വച്ച് ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങളും അപേക്ഷ ഫോറവും അന്‍വരിയ്യ ഓഫിസില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ( ംംം.മിംമൃശ്യ്യമ.ശി) ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  13 hours ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  13 hours ago
No Image

കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍

Kerala
  •  14 hours ago
No Image

സാവരിയ കൊലക്കേസ്: ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍; മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം

Kerala
  •  14 hours ago
No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  14 hours ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  14 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  14 hours ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  14 hours ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  15 hours ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  15 hours ago