HOME
DETAILS
MAL
രാജ്യസഭയിലേക്ക് സി.പി.എം പ്രതിനിധിയായി എളമരം കരീം
backup
June 08 2018 | 06:06 AM
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും.
തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമായത്. സി.പി.ഐയുടെ സ്ഥാനാര്‍ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."