HOME
DETAILS

വി.ആര്‍ ഇന്‍ഫോടെക്കിന് രാജ്യാന്തര അവാര്‍ഡ്

  
backup
July 05, 2016 | 5:15 AM

%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0


കൊച്ചി: മുന്‍നിര ഇന്റര്‍നെറ്റ്, സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി സേവനദാതാക്കളായ കാസ്പഴ്‌സ്‌കി ലാബിന്റെ അന്താരാഷ്ട്ര അവാര്‍ഡിന് ഇന്ത്യന്‍ കമ്പനിയായ വി.ആര്‍ ഇന്‍ഫോടെക് അര്‍ഹമായി. 1997ല്‍ സ്ഥാപിതമായ വി.ആര്‍ ഇന്‍ഫോടെക് കാസ്പഴ്‌സ്‌കി ലാബിന്റെ ചാനല്‍ പാര്‍ട്ണര്‍കൂടിയാണ്.
വിയറ്റ്‌നാമിലെ ഡെനാങ്ങ് പെനിന്‍സുല ഇന്റര്‍കോണ്ടിനെന്റല്‍ റിസോര്‍ട്ടില്‍ നടന്ന കാസ്പഴ്‌സ്‌കി ലാബിന്റെ എട്ടാമത് എ.പി.എ.സി പാര്‍ട്ണര്‍ കോണ്‍ഫറന്‍സില്‍ കാസ്പഴ്‌സ്‌കി ലാബ്, സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ അല്‍താഫ് ഹാല്‍ദെ, വി.ആര്‍ ഇന്‍ഫോടെക് ഡയറക്ടര്‍ വിക്രം മേത്തയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു. കാസ്പഴ്‌സ്‌കിയുടെ ഏറ്റവും വലിയ ചാനല്‍ പാര്‍ട്ണര്‍ ആണ് വി.ആര്‍ ഇന്‍ഫോടെക്. മേഖലയില്‍ ശക്തമായ സേവനശൃംഖലയാണ് വി.ആര്‍ ഇന്‍ഫോടെക്കിനുള്ളത്. ഒറിജിനല്‍ മാനുഫാക്ചറര്‍ മുതല്‍ റീസെല്ലര്‍ വരെ വി.ആര്‍ ഇന്‍ഫോടെക്കിന്റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  a month ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  a month ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  a month ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  a month ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  a month ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  a month ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  a month ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  a month ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  a month ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  a month ago