HOME
DETAILS
MAL
ഉതുപ്പ് വര്‍ഗീസിനെ കോട്ടയത്ത് എത്തിച്ചു
backup
April 05 2017 | 16:04 PM
കോട്ടയം: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പിടിയിലായ ഉതുപ്പ് വര്‍ഗീസിനെ കോട്ടയത്തെ കോടതിയില്‍ ഹാജരാക്കി. ഇന്നലെ രാവിലെ 11.30ഓടെ കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. 2009ല്‍ ബന്ധുവായ ജോജിയെ പാമ്പാടിയില്വച്ച് വെടിവെച്ച കേസിലാണ് ഉതുപ്പ് വര്‍ഗീസിനെ കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം ജില്ലാ ജയിലില്‍ നിന്നുമാണ് കോട്ടയത്തെത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."