HOME
DETAILS
MAL
പരിശീലന ക്യാംപ് സംഘടിപ്പിക്കും
backup
April 06 2017 | 19:04 PM
വൈക്കം: പ്രതിഭ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 11 മുതല്‍ 30 വരെ സൗജന്യ ഷട്ടില്‍ ബാഡ്മിന്റന്‍ പരിശീലന ക്യാംപ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ക്ലബ്ബുമായി ബന്ധപ്പെടുക. ഫോണ്‍: 8848460674, 9961690983.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."