HOME
DETAILS
MAL
സൗജന്യ ഡോളോമൈറ്റ് വിതരണം
backup
April 08 2017 | 20:04 PM
തൊടുപുഴ: നേതാജി നാളികേര ഉദ്പാദകസംഘംവഴി കേര കര്‍ഷകര്‍ക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍നിന്നുള്ള ധനസഹായ വിതരണവും കൃഷിവകുപ്പില്‍നിന്നുള്ള ഡോളോമൈറ്റ് വിതരണവും ഇന്ന് 2.30ന് ഉടുമ്പന്‍പാറ റബ്ബര്‍ ഉല്‍പാദക സംഘം ഓഫിസില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."