
ദമാം എസ് ഐ സി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി “പവിത്ര മാസം പരീക്ഷണങ്ങൾക്കു പരിഹാരം” എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ദമാം സെൻട്രൽ കമ്മിറ്റി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ഓൺലൈൻ സംവിധാനം വഴി മത്സരങ്ങൾ നടന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നും 50 തിലധികം ആളുകൾ രജിസ്റ്റർ ചെയ്ത മത്സരത്തിൽ സമസ്ത ഖാരിഉം പ്രമുഖ പണ്ഡിതനുമായ ശരീഫ് റഹ്മാനിയുടെ നേതൃത്വത്തിലുള്ള നാലംഗ ജൂറി സമിതിയാണ് മത്സരങ്ങൾ വിലയിരുത്തിയത്.
സബ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം മിദ്ലാജ്, മിസ്ഹബ്, അദ്നാൻ മുഹമ്മദ്, അബ്ദുൽ ഖാദർ എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് കൈഫ്, ബിൻഷാദ്, ഷെജിൽ , മിഷാൽ എന്നിവരും സീനിയർ വിഭാഗത്തിൽ നബീൽ, ഷിനാസ് എന്നിവരും ജനറൽ വിഭാഗത്തിൽ ഫൈസൽ ഇരിക്കൂർ മുത്വലിബ് , ഷാഹുൽ ഹമീദ് എന്നിവരും ഉലമാ വിഭാഗത്തിൽ ഉബൈദ് ഹുദവി, ബഷീർ ബാഖവി, ഉമർ ഹസനി എന്നിവരും യഥാക്രമം വിജയികളായി. മേഖലാ തല മത്സരങ്ങിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരാണ് മെയ് 15, 16 തിയ്യതികളിൽ നടക്കുന്ന എസ് ഐ സി സഊദി ദേശീയ തല ഖുർആൻ പാരായണ മത്സരത്തിൽ മാറ്റുരക്കുക. മത്സരാർഥികളെയും വിജയികളേയും സമസ്ത ഇസ്ലാമിക് സെന്റർ നേതാക്കൾ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
National
• 11 days ago
Hajj 2025: യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി; നിയമവിരുദ്ധ സന്ദർശകർക്കും സൗകര്യം ഒരുക്കുന്നവർക്കും 2.2 ലക്ഷം രൂപ വരെ പിഴ
Saudi-arabia
• 11 days ago
യുഎസിൽ 1,000ത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം; കൂടുതലും ഇന്ത്യക്കാർ; നാടുകടത്തൽ ഭീഷണിയിൽ
International
• 11 days ago
സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• 11 days ago
ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ
National
• 11 days ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 11 days ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 11 days ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 11 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 11 days ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 11 days ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 11 days ago
ഇനിയും ഫൈന് അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• 11 days ago
ദുബൈയില് പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്മെന്റ്സ്; വര്ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 11 days ago
'ദില്ലിയില് നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• 11 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്യു
National
• 11 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 11 days ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 11 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 11 days ago
വിസ നടപടിക്രമങ്ങള് ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്ഷിക്കാന് പുതുതന്ത്രവുമായി സഊദി
Saudi-arabia
• 11 days ago
ജഗന് മോഹന് റെഡ്ഡിക്കും ഡാല്മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള് പിടിച്ചെടുത്ത് ഇ.ഡി
National
• 11 days ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 11 days ago