HOME
DETAILS
MAL
സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി
backup
June 23 2018 | 10:06 AM
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് തകരാറിനെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വൈകി. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനങ്ങള്‍ വൈകിയത്. ഇവിടെനിന്നുള്ള ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളും വൈകിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."