HOME
DETAILS

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍

  
backup
May 14, 2020 | 4:14 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1

 


ബെയ്ജിങ്: കൊവിഡ് രോഗവ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചൈനയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ നഗരമായ ജിലിനില്‍ കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ അതിര്‍ത്തികള്‍ അടക്കുകയും ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
നാല്‍പതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ബസ് സര്‍വിസ് നിര്‍ത്തിവച്ചിട്ടുണ്ട്. 48 മണിക്കൂറിനിടയില്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവായവരെ മാത്രമാണ് നഗരത്തിനു പുറത്തേയ്ക്കു പോകാന്‍ അനുവദിക്കുന്നത്. ഇവര്‍ക്കുതന്നെ കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകളുമുണ്ട്. സിനിമാ തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയവയും അടച്ചിട്ടു. നേരത്തെ, വുഹാനിലടക്കം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു വ്യക്തമാക്കി ചൈനീസ് ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ചിന്തിച്ച ശേഷം മാത്രം വേണമെന്ന് ലോകരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago