HOME
DETAILS
MAL
ജര്‍മ്മന്‍ ഹീറോയിസം
backup
June 23 2018 | 20:06 PM
സോച്ചി: ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലെ ഫ്രീകിക്ക് വലയിലാക്കിയ ജര്‍മ്മനിക്ക്് ലോകകപ്പിലെ ആദ്യവിജയം. സ്വീഡനെതിരെ 2-1നാണ് ജര്‍മ്മനി വിജയിച്ചത്. ഇതൊടെ ജര്‍മ്മനി പ്രീകോര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
ടോണി ക്രൂസാണ് ജര്‍മ്മനിക്കായി വിജയഗോള്‍ നേടിയത്. കളിയുടെ 32-ാം മിനിറ്റില്‍ ക്ലേസന്റെ പാസില്‍ ടോയ്‌വോനന്‍ സ്വീഡനെ മുന്നില്‍ എത്തിച്ചു.
എന്നാല്‍ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസ് ജര്‍മനിയെ ഒപ്പമെത്തിച്ചു. രണ്ടു മഞ്ഞക്കാര്‍ഡ് വാങ്ങി ജര്‍മന്‍ ഡിഫന്‍ഡര്‍ ജൊറോം ബോട്ടെങ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."