HOME
DETAILS

ഹര്‍ത്താല്‍: കേസെടുക്കുന്നത് കോടതി ഉത്തരവിന് വിരുദ്ധമെന്ന് ഡീന്‍ കുര്യാക്കോസ്

  
backup
March 09 2019 | 00:03 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കൊച്ചി: ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുക്കാന്‍ 22ലെ ഹൈക്കോടതി ഉത്തരവ് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേതാക്കള്‍ക്കെതിരേ കേസെടുക്കാമെന്ന് ഡി.ജി.പിക്ക് നിയമോപദേശം നല്‍കിയിരിക്കുകയാണ്.
സി.പി.എം പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി നിയമോപദേശം തേടിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ഡി.ജി.പി സര്‍ക്കുലറും പുറത്തിറക്കി. ഇതേതുടര്‍ന്ന് തനിക്കെതിരേ ചില പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇത് നിയമവിരുദ്ധമാണ്. കോടതി ഉത്തരവിന് വിരുദ്ധമായി കേസെടുക്കാനുള്ള സി.പി.എം തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകീകൃത തീരുമാനമില്ല; എസ്.ഐ.ആറിന് മുമ്പേ ബി.എൽ.ഒമാരെ വട്ടം കറക്കിതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Kerala
  •  18 days ago
No Image

ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിച്ചിരിക്കും

Kerala
  •  18 days ago
No Image

പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം; 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന്

Kerala
  •  18 days ago
No Image

കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം; നേതാക്കൾക്കെതിരെ കേസ്

National
  •  18 days ago
No Image

ഒമാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

oman
  •  18 days ago
No Image

ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സുനാലിയെയും കുടുംബത്തെയും തിരികെയെത്തിക്കാന്‍ ഉത്തരവ്; ബംഗാളികളെ ലക്ഷ്യംവയ്ക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കനത്ത തിരിച്ചടി

National
  •  18 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക: ഒറ്റ മണ്ഡലത്തില്‍ 80,000 മുസ്ലിംകളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍!

National
  •  18 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കണം; സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും

Kerala
  •  18 days ago
No Image

നമ്പര്‍ പ്ലേറ്റുകള്‍: 119ാമത് ഓപണ്‍ ലേലത്തില്‍ 98 മില്യണ്‍ വരുമാനം; എക്‌സ്‌ക്ലൂസിവ് പ്ലേറ്റ് BB 88ന് 14 മില്യണ്‍

uae
  •  18 days ago
No Image

ഏഷ്യാ കപ്പില്‍ തിലകക്കുറി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഒന്‍പതാം കിരീടം

Cricket
  •  18 days ago