HOME
DETAILS

MAL
മമത ബാനര്ജിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം: കൊല്ക്കത്തയില് രക്ഷാപ്രവര്ത്തനത്തിന് സൈന്യം ഇറങ്ങി
backup
May 23 2020 | 14:05 PM
കൊല്ക്കത്ത: ഉംപൂന് ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളില് രക്ഷാപ്രവര്ത്തനത്തിന് സൈന്യമിറങ്ങി. മുഖ്യമന്ത്രി മമത ബാനര്ജിയുടെ ആവശ്യം പരിഗണിച്ചാണ് സൈനികരുടെ അഞ്ച് കമ്പനി സംഘത്തെ രക്ഷാപ്രവര്ത്തനത്തിന് കേന്ദ്രം അയച്ചത്.
കൊല്ക്കത്ത നഗരത്തിലാണ് സൈന്യം രക്ഷാപ്രവര്ത്തനത്തിനായി ഇറങ്ങിയത്. ഇനിയുള്ള രക്ഷാ പ്രവര്ത്തനത്തില് സര്ക്കാര് നിര്ദേശാനുസരണം സൈന്യവും രംഗത്തുണ്ടാവും.
അതേസമയം സംസ്ഥാനത്തിന് കേന്ദ്രസര്ക്കാര് അനുവദിച്ച ആയിരം കോടി രൂപയുടെ ധനസഹായം ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമല്ലെന്ന് പശ്ചിമ ബംഗാള് ഗവര്ണര് ജഗദീപ് ധന്കര് വ്യക്തമാക്കി. ആയിരം കോടി രൂപയുടെ മുന്കൂര് ധനസഹായമാണ് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ചതെന്നും ഗവര്ണര് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു
National
• 24 days ago
തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ
Kerala
• 24 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ
Kerala
• 24 days ago
ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്
International
• 24 days ago
കുവൈത്തില് സന്ദര്ശന വിസയിലെത്തുന്നവര്ക്ക് പൊതുജനാരോഗ്യ സേവനങ്ങള് നിരോധിച്ചു
Kuwait
• 24 days ago
കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ
Kerala
• 24 days ago
വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ
qatar
• 24 days ago
ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok
Tech
• 24 days ago
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
latest
• 24 days ago
മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു
Cricket
• 24 days ago
14 കാരൻ 10 വയസുകാരിയെ കുത്തിയത് 18 തവണ, പിന്നാലെ കഴുത്തറുത്തു; 'മിഷൻ ഡോൺ' - ഞെട്ടിക്കുന്ന കൊലപാതകം
National
• 24 days ago
അവൻ വളരെ ആത്മവിശ്വാസമുള്ള താരമാണ്, പക്ഷെ ടീമിലുണ്ടാകില്ല: രഹാനെ
Cricket
• 24 days ago
ചൈനയിൽ പാലം തകർന്ന് 12 മരണം; നാല് പേരെ കാണാതായി
Kerala
• 24 days ago
വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് കൈക്കൂലി; കാസർഗോഡ് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
Kerala
• 24 days ago.jpeg?w=200&q=75)
വിദേശ തൊഴിലാളികൾക്കായി പെൻഷൻ, സമ്പാദ്യ പദ്ധതി ആരംഭിക്കാനൊരുങ്ങി സഊദി അറേബ്യ
Saudi-arabia
• 24 days ago
ഗ്യാസ് സ്റ്റേഷനിലെ സ്ഫോടനം ഒഴിവാക്കാന് ധീരപ്രവര്ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്മാന് രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്ട്ട്
Saudi-arabia
• 24 days ago
വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ
Football
• 24 days ago
ഇന്റര്പോള് റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ
uae
• 24 days ago
രക്തദാന ക്യാമ്പയിനില് പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന് താമസക്കാരോട് അഭ്യര്ത്ഥനയും
Saudi-arabia
• 24 days ago
എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ
Football
• 24 days ago
എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ
Kerala
• 24 days ago