HOME
DETAILS

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉഗ്രശേഷിയുള്ള ബോംബിട്ടു

  
backup
April 13 2017 | 22:04 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95


വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പ്രഹര ശേഷിയുള്ള ജി.ബി.യു43 ബോബിട്ടു. 'ബോംബുകളുടെ മാതാവ് ' എന്നറിയപ്പെടുന്ന ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് വര്‍ഷിച്ചത്. ഐ.എസ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന ഗുഹകളുടെ മേലാണ് ബോംബിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.നംഗര്‍ഹാര്‍ പ്രവിശ്യയിലെ ആചിന്‍ ജില്ലയിലെ ടണല്‍ കോംപ്ലക്‌സ് ബോംബിടലില്‍ തകര്‍ന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.32 നാണ് ബോംബിട്ടത്. ആളപായങ്ങളും ആഘാതവും പുറത്തുവന്നിട്ടില്ല.2003 ലാണ് ഈ ബോംബിന്റെ ആദ്യ പരീക്ഷണം നടന്നത്. 9,797 കിലോ ഗ്രാം ഭാരമുള്ള ബോംബ് ജി.പി.എസിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് മാര്‍ച്ച് മാസത്തില്‍ ഈ പരീക്ഷണം നടന്നത്. 11 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ബോംബാണ് ഇപ്പോള്‍ വര്‍ഷിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago