HOME
DETAILS
MAL
ആദിവാസി കോളനികളില്‍ സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും
backup
July 06 2018 | 05:07 AM
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത 483 കോളനികളില്‍ സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാസാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് സമിതിയുടെതാണ് തീരുമാനം. ന
നവചേതന പട്ടികജാതി സാക്ഷരതാ പദ്ധതിക്ക് പുല്‍പ്പള്ളി-രാജീവ് നഗര്‍, തൊണ്ടര്‍നാട്-ഇണ്ടേരിക്കുട്ട്്, വൈത്തിരി-അംബേദ്ക്കര്‍ കോളനികളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പരിപാടിയായ ചങ്ങാതി പദ്ധതിക്ക് കണയാമ്പറ്റ ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുക്കാന്‍ യോഗം അംഗീകാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."