HOME
DETAILS

പി.എസ്.സിക്ക് 120 തസ്തികകള്‍: സര്‍ക്കാരിനു ജീവനക്കാരുടെ അഭിനന്ദനം

  
backup
April 20, 2017 | 9:23 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-120-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ സെലക്ഷനുകളുടെ കാലതാമസം കുറയ്ക്കുന്നതിനും പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനും വേണ്ടി 120 പുതിയ തസ്തികകള്‍ അനുവദിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ ജീവനക്കാര്‍ അഭിനന്ദിച്ചു.  
പി.എസ്.സിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതു വഴി സിവില്‍ സര്‍വീസ് തന്നെ മെച്ചപ്പെടുമെന്ന് പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ അഭിപ്രായപ്പെട്ടു.  തസ്തികകള്‍ അനുവദിച്ച സര്‍ക്കാരിനും അതിനായി പ്രയത്‌നിച്ച കമ്മിഷനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യൂനിയന്റെ നേതൃത്തില്‍ പി.എസ്.സിയുടെ വിവിധ ജില്ലാ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ആഹ്ലാദ പ്രകടനം നടന്നു.  
ആസ്ഥാന ഓഫിസില്‍ നടന്ന പ്രടകനത്തില്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍, പ്രസിഡന്റ് എസ്. ജയകുമാര്‍, ജില്ലാ സെക്രട്ടറി ബിജി ഗാര്‍നെറ്റ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  4 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  4 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  4 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  4 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  4 days ago