HOME
DETAILS
MAL
കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വോട്ടില്ല
backup
April 01 2019 | 19:04 PM
കാമറെഡ്ഡി: കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഗ്രാമവാസികള്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയോട് അതിര്‍ത്തി പങ്കിടുന്ന മദനൂരിലെ ഗ്രാമങ്ങളിലാണ് കുടിവെള്ള ക്ഷാമം നേരിടുന്നത്. ഒരാഴ്ചക്കുള്ളില്‍ തങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിച്ചിട്ടില്ലെങ്കില് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."