HOME
DETAILS

80 കോടി ജനങ്ങള്‍ക്ക് നവംബര്‍ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും: പ്രധാനമന്ത്രി

  
backup
June 30, 2020 | 11:33 AM

scheme-to-distribute-free-food-grains-to-80-crore-people-2020

 

ന്യൂഡല്‍ഹി: 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ അവസാനം വരെ അവശ്യ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട 80 കോടി പേര്‍ക്കാണ് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുക.

മാസത്തില്‍ അഞ്ചു കിലോ ഗ്രാം അരിയും ഒരു കിലോ പരിപ്പുമാണ് ലഭിക്കുക. അടുത്ത മാസങ്ങളില്‍ വരുന്ന ദീപാവലി, ഛാത്ത് പൂജ തുടങ്ങിയ ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടിയെന്നും മോദി പറഞ്ഞു.

അണ്‍ലോക്ക് കാലത്ത് ആളുകള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ഗ്രാമത്തലവനായാലും പ്രധാനമന്ത്രിയായാലും നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  7 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  7 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  7 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  7 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  7 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  7 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  7 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  7 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago