
കൊവിഡ്: രോഗ ലക്ഷണങ്ങളില്ലെങ്കില്‍ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യണമെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം: രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കൊവിഡ് രോഗികള്‍ക്ക് പരിശോധന കുറക്കാന്‍ ആലോചന. ചികിത്സയ്ക്കിടെ വീണ്ടും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ കൊവിഡ് രോഗികളെ 10 ദിവസത്തിനു ശേഷം പരിശോധന കൂടാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാനാണ് നീക്കം.
വിദഗ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുന്നതിനെ തുടര്‍ന്നാണ് തുടര്‍ പരിശോധനകള്‍ ഒഴിവാക്കി രോഗിയെ പത്താം ദിനം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള ആലോചന. സാധാരണ ഒരാള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചാല്‍ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കും. 14 ദിവസം ലക്ഷണമില്ലെങ്കിലും ആശുപത്രിയില്‍ കഴിയണം. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വീണ്ടും രണ്ടു പി.സി.ആര് പരിശോധന നടത്തി രോഗമില്ല എന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുക. 48 മണിക്കൂര്‍ ഇടവിട്ടുള്ള തുടര്‍ച്ചയായ രണ്ട് ഫലങ്ങളിലും നെഗറ്റീവ് ആകണം.
എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ പരിശോധന ഇല്ലാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്ന ശുപാര്‍ശ. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രോഗിയുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മൂന്നു ദിവസം യാതൊരു കൊവിഡ് ലക്ഷണവും കാണിച്ചില്ലെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്താതെ വീട്ടില്‍ അയക്കാം.
വിദഗ്ധ സമിതിയുടെ മറ്റ് ശുപാര്‍ശകള്‍
- പരിശോധന കിറ്റുകള്‍ സമൂഹത്തിലെ ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കായി മാറ്റണം
- മരണനിരക്ക് കുറയ്ക്കാന്‍ ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം
- രോഗികള്‍ തയാറാകുന്ന പക്ഷം സ്വകാര്യ മേഖലയില്‍ കൂടി ചികിത്സ ലഭ്യമാക്കണം
- ഇതര സംസ്ഥാനത്തെത്തി പോസിറ്റീവായവരുടെ വിവരം ലഭ്യമാക്കി അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം
- സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി കണ്ടെത്തുന്ന രോഗികളുടെ വിവരവും വിദഗ്ധ സമിതിക്കു കൈമാറണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും
Kerala
• 4 days ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 4 days ago
നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
National
• 4 days ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 4 days ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 4 days ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 4 days ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 4 days ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര് കസ്റ്റഡിയില്‍
Kerala
• 4 days ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 4 days ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 4 days ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 4 days ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 4 days ago
സ്കൂൾകാലം വൈബാക്കാം
Kerala
• 4 days ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 4 days ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്കൈ
Cricket
• 4 days ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 4 days ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 4 days ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 4 days ago
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം
Kerala
• 4 days ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 4 days ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 4 days ago