HOME
DETAILS

പാചകവാതക ടാങ്കര്‍ലോറി നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറി

  
backup
April 22, 2017 | 10:22 PM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%a8


കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാചക വാതകം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറി. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് ചങ്കുവെട്ടിയിലെ ആയുര്‍വേദ കോളജിന് സമീപത്താണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്നെത്തിയ വാഹനം കൊച്ചിയിലേക്ക് പോകുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ കയറി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കുകളില്ല. വാഹനത്തിന്റെ ആക്‌സില്‍ പൊട്ടിയ നിലയിലാണ് ഉള്ളത്. ഹൈവേ പൊലിസിന്റെയും കോട്ടക്കല്‍ പൊലിസിന്റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചു. ദേശീയപാതയില്‍  ടാങ്കര്‍ ലോറി അപകടങ്ങള്‍ പതിവായിരിക്കുകയാണ്.  കഴിഞ്ഞ ചൊവ്വാഴ്ച പാലച്ചിറമാട് വളവിലും ഇതുപോലെ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് അടുത്ത ഷെഡിലേക്ക് പാഞ്ഞ് കയറുകയുണ്ടായി. അപകടത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. ടാങ്കിന് ലീക്ക് സംഭവിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  a month ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  a month ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  a month ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  a month ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  a month ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  a month ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  a month ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  a month ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  a month ago