ജവഹര്‍ ബാലജനവേദിയെ വൈഷ്ണവ് നയിക്കും
കണ്ണൂര്‍: ജവഹര്‍ ബാലജനവേദിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എസ് വൈഷ്ണവ്(കാസര്‍ഗോഡ്്) തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂരില്‍ നടന്ന വേദിയുടെ പതിനൊന്നാമത് സംസ്ഥാന ക്യാംപില്‍ വച്ചാണ് വൈഷ്ണവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ജനറല്‍ സെക്രട്ടറിയായി ബി.എ ഇഫ്രത്ത് ജഹാന് (പാല
ക്കാട്), ട്രഷറര്‍ എം അഞ്ജലി (കോഴിക്കോട്), വൈസ് പ്രസിഡന്റുമാരായി പി.പി അബ്ദുള്‍ ഹമീദ് (കോഴിക്കോട്), കെ ചൈത്ര (മലപ്പുറം), സെക്രട്ടറിമാരായി അന്ന അനീസ് പോള്‍ (എറണാകുളം), പാര്‍വതി പി(പാലക്കാട്), കലാവിഭാഗം കണ്‍വീനറായി ഗായത്രി രാജശേഖരന് (പത്തനംതിട്ട), കായികവിഭാഗം കണ്‍വീനറായി ആസിഫ് സഹീര്‍ ( ഏറണാകുളം) എന്നിവരേയും,
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: സായി കിരണ്‍ (വയനാട്), ആമിര്‍ഷ (ആലപ്പുഴ), ഗാസ്പര്‍ തോമസ് സജി (കോട്ടയം), ആദിത്യന് (തിരുവനന്തപുരം) എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."